Sunday, June 22, 2014
Life...The Ultimate Blessing
Every moment in life is a blessing. Some people do not realize the value
of it. If possible, climb up the mountain and reach the extreme peak of
it, then take a look at the valley, and see how small you were down
there. Life is always successful when realization takes place the right
time.
Saturday, May 24, 2014
Where belong together?
Sometimes
you meet someone, and it is so clear that the two of you, on some level
belong together...as lovers, or as friends, family, or as something
entirely different. You meet these people not throughout your life, but
they come out of nowhere, under the strangest circumstances and they
help you feel alive. I don't know if that makes me believe in
coincidence, fate or sheer blind luck, but it definitely makes me
believe in something.
സത്യമതല്ലേ?
"ഹൃദയത്തിൻ
മധുപാത്രം നിറയുന്നു സഖി നീയെൻ ഋതു ദേവതായ് അരികിലെത്തും." . . എന്നെ
വാരി പുണരുന്ന ഈ നിശയുടെ തോളിലേക്കു ചായ്ഞ്ഞു ഞാനെൻ ദു:ഖമിറക്കി
വയ്ക്കട്ടേ. സർവ്വവും മായയാണെന്നുള്ള തിരിച്ചറിവിൽ നിന്നുളവാകുന്നൊരീ
വിവേകത്തിന്മാറിലേക്കു ഞാനും ചായുറങ്ങട്ടേ.
. . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ
. . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ
നിത്യ വസന്തം
ഞാനൊരു
പൂ മാത്രം ചോദിച്ചു. എന്നാൽ നീയൊരു പൂക്കാലമായെൻ ജീവനിൽ വന്നു നിറഞ്ഞു. . .
വസന്തമായി. . . ഋതു ഭേദങ്ങളായി. . . ചുട്ടു പൊള്ളുന്ന മണലാരണ്യത്തിൽ
പെയ്തിറങ്ങിയ വർഷം പോലെ!!!
. . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ
. . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ
Wednesday, May 21, 2014
In the state of realization
When uncertainty puts everyone into an idiosyncratic mental state of affairs, each one has a different way of thinking just because of the level being put under. One has to have a truly unique sense of understanding that always senses nothing, but the inevitable warmth of togetherness.
When there transpires true realization that we’re not alone, but under the benign care of someone by whom each moment becomes gratifying, unforgettable and magnificent, it makes everyone of us fearless and courageous to face any hard-hitting state being given.
…………………………………………………………..Shibu Valsalan
Tuesday, May 20, 2014
സ്നേഹബാഷ്പം.
കൺകളെ
പോലെ പ്രകൃതിയും ഈറനണിഞ്ഞിരിക്കുന്നു. നനു നനുത്ത കാറ്റത്തു ഞാനറിഞ്ഞതു
മറ്റൊന്നുമായിരുന്നില്ല. ആകെയൊരാശ്വാസ്സം ദൂരെയെവിടെയോ എന്റെ വിളി
കാതോർത്തിരിക്കാനൊരാൾ ഉണ്ടെന്നതാണു. മനസ്സിൽ തുടികൊട്ടുയരുന്നു. നന്മയിൽ
പൊതിഞ്ഞ സ്നേഹ ബാഷ്പത്താൽ ഞാൻ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. മാനത്തെ തെളി
നിലാവൊളിയിൽ ഞാൻ കാണുന്നതെന്നെത്തന്നെയാണോ? നിമിഷമാത്രം കൊണ്ടു മനസ്സു
ശാന്തമായി. ആകലെ കാണുന്ന വെളിച്ചം, അതെ, അതു എനിക്കായുള്ളതാകുന്നു.
അതിനു വേണ്ടിയായിരുന്നു ഈ ജന്മം മുഴുവൻ ഞാൻ ഉറക്കമിളച്ചിരുന്നതും. ജീവിതം
വഴിമുട്ടി നിൽക്കുന്ന ഏതൊരുവനും കച്ചിത്തുരുമ്പായി ദൈവം ഓരൊന്നു കാണിച്ചു
കൊടുക്കും. പ്രതീക്ഷയുടെ നൻ വെളിച്ചം. എന്റെ മനസു പതറില്ല. . . തളരില്ല.
നിന്നോട് കൂടെ എന്നും ഞാനുണ്ടു എന്ന ആ വാക്കു മാത്രം മതി. അതു എത്ര ദൂരം
വരേയും സഞ്ചരിക്കാൻ മനസ്സും ശരീരവും പ്രാപ്തമാക്കുന്നു.
.. . . . . . . . . . . . . ഷിബു വൽസലൻ
.. . . . . . . . . . . . . ഷിബു വൽസലൻ
Sunday, May 18, 2014
അന്വേന്യം
നീ മഞ്ഞായുരുകുമ്പോൾ പിടയുന്നതെൻ ഹൃദയമാവുന്നു. നിന്നിലേൽക്കുന്ന ഒരോ മുറിവും അറിയാതെന്നിൽ വേദനയുണ്ടാക്കുമെന്നറിയുന്നില്ലേ? ഞാൻ തന്നെ നീയെന്നു തിരിച്ചറിഞ്ഞതും, ആ കണ്ണുകളിൽ ഞാൻ എന്നെ തന്നെ കണ്ടതും ഒരിക്കൽ ഞാൻ നീ തന്നെ ആവുമെന്നുള്ളതും പ്രകൃതീശ്വരീ നിന്റെ ലീലാ വിലാസ്സങ്ങൾ എന്നല്ലാതൊന്നുമില്ല തന്നെ.
Subscribe to:
Posts (Atom)


